സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ അമൃതയ്ക്കു അനുമോദനം
കാട്ടൂര്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ അമൃത സതീപനെ കാട്ടൂര്‍ കലാസദനത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ രാമചന്ദ്രന് അധ്യക്ഷനായി. അശോകന് ചരുവില്‍ മുഖ്യപ്രഭാഷണം നടത്തി. ടി.വി. ലത, ജോമോന് വലിയ വീട്ടില്‍, മുഹമ്മദ് ഇബ്രാഹിം, വി.എന്‍. കൃഷ്ണന്‍കുട്ടി, രാധാകൃഷ്ണന് കിഴുത്താണി എന്നിവര്‍ സംസാരിച്ചു. അമൃത സതീപന്‍ മറുപടി പറഞ്ഞു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു