കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റ്
കാട്ടൂര്‍: കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്റ്റുഡന്റ്സ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ ആദ്യവില്പന നടത്തികൊണ്ട് നിര്‍വഹിച്ചു. ഡയറക്ടര്‍മാരായ ഇ.എല്‍. ജോസ്, മധുജ ഹരിദാസ്, സ്മിത മനോജ്, എം.ജെ. റാഫി, സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കരുവന്നൂര്‍ കാട്ടൂര്‍ റോഡ് തകര്‍ച്ച: കാട്ടൂര്‍ എടത്തിരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രക്ഷോഭത്തിലേക്ക്
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകരണ ഓണ വിപണി ഉദ്ഘാടനം ചെയ്തു
പണം നല്‍കാതെ പറ്റിച്ചത് രണ്ടര വര്‍ഷം; കര്‍ഷകദിനത്തില്‍ കര്‍ഷകനും കുടുംബവും നിരാഹാരത്തില്‍
നായ കുറുകെ ചാടി; ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ഗൃഹനാഥന് ദാരുണാന്ത്യം
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ പെന്‍ഷനേഴ്സ് സംഗമം നടത്തി