എംഡിഎംഎ യുമായി യുവാവ് അറസ്റ്റില്‍…
ഇരിങ്ങാലക്കുട: എംഡിഎംഎ യുമായി യുവാവ് അറസ്റ്റില്‍. താഴേക്കാട് കണ്ണിക്കര തോട്ടത്തില്‍ വീട്ടില്‍ അരുണ്‍ (30്)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നും 18.20 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം ആളൂര്‍ സിഐ മുഹമ്മദ് ബഷീര്‍, എസ് ഐ നവീന്‍ ഷാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയുടെ താഴെക്കാടുള്ള വീട്ടിലെ കിടപ്പുമുറിയിലെ ബെഡിലെ രഹസ്യ അറയില്‍ നിന്നും എംഡിഎംഎ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു. ഉദ്യോഗസ്ഥരായ രഘു,രാധാകൃഷ്ണന് ധനലക്ഷ്മി, ബിലഹരി, രതീഷ്, ഹരികൃഷ്ണന്,അനീഷ് സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ബാബു ടി ആര് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

ഇരിങ്ങാലക്കുട സ്പെഷല്‍ സബ് ജയിലില്‍ വച്ച് സഹതടവുകാരനെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിന്റെ പേരില്‍ 1.34 കോടി രൂപ തട്ടിയ കേസ്; 10 ാം പ്രതിയെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു
കൊറിയര്‍ സര്‍വീസ് വഴി മയക്കുമരുന്ന് കടത്ത്: ആറ് കിലോ 50 ഗ്രാം കഞ്ചാവ് പിടികൂടിയ കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു
ആളൂര്‍ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍
ആളൂര്‍ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്: മുഖ്യപ്രതി ബെഞ്ചമിനെ അറസ്റ്റ് ചെയ്തു
ബാറില്‍ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസില്‍ മുന്‍ അക്കൗണ്ടന്റിനെ തമിഴ് നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു