ഇരിങ്ങാലക്കുട ലിയോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചികിത്സ ധനസഹായ വിതരണം നടത്തി
ഇരിങ്ങാലക്കുട ലിയോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ചികിത്സ ധനസഹായ വിതരണം ലിയോ ക്ലബ് പ്രസിഡന്റ് ഏഞ്ചലിന് ജോണ്‍ നിധിന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലിയോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചികിത്സ ധനസഹായ വിതരണം നടത്തി. ഇരിങ്ങാലക്കുട പൊറത്തിശേരി സ്വദേശിയായ ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട പതിമൂന്നുകാരിയുടെ കാഴ്ച തിരികെ ലഭിക്കുന്നതിനുള്ള ചികിത്സക്ക് വേണ്ടിയാണ് ധനസഹായം നല്‍കിയത്. ലിയോ ക്ലബ് പ്രസിഡന്റ് ഏഞ്ചലിന് ജോണ്‍ നിധിന് സഹായം കൈമാറി. ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ്, ക്ലബ് അഡ്മിനിസ്ട്രേറ്റര്‍ കെ.എന്‍. സുഭാഷ്, ട്രഷറര്‍ മനോജ് ഐബന് എന്നിവര്‍ സംസാരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു