നടവരമ്പ് വൈക്കര ഡയമണ്ട് റെസിഡന്റ്സ് അസോസിയേഷന്റെ വാര്‍ഷികവും ഓണാഘോഷവും സംഘടിപ്പിച്ചു
നടവരമ്പ്: നടവരമ്പ് വൈക്കര ഡയമണ്ട് റെസിഡന്റ്സ് അസോസിയേഷന്റെ വാര്‍ഷികവും, ഓണാഘോഷവും, 365 ദിവസം നീണ്ടു നില്ക്കുന്ന പ്രമേഹ രോഗ നിര്‍ണയത്തിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് ജോണ്സണ് കോലംങ്കണ്ണി അധ്യക്ഷത വഹിച്ച യോഗത്തില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയ ചന്ദ്രന് മുഖ്യാതിഥി ആയിരുന്നു. യോഗത്തില്‍ സയന്‍സി തോമസ്, തോമസ് പൊട്ടത്തുപറമ്പില്‍ മെസ്റ്റി ജോസ്, ലൈസി ജോയ്, വിന്‍സെന്റ് പൊട്ടത്തുപറമ്പില്‍, മോളി ചന്ദ്രന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം