സേവസങ്കല്പ് അഭിയാന് പരിപാടി നടത്തി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേവസങ്കല്പ് അഭിയാന് പരിപാടിയുടെ ഭാഗമായി ബൂത്ത് 104,105 സംയുക്തമായി സിവില്സ്റ്റേഷന് അംഗന്‍വാടിയിലെ ടീച്ചര്‍മാരെയും ആയമാരെയും പൊന്നാടയണിയിച്ചു ആദരിച്ചപ്പോള്‍.

ഇരിങ്ങാലക്കുട: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേവസങ്കല്പ് അഭിയാന് പരിപാടിയില്‍ ബൂത്ത് 104,105 സംയുക്തമായി സിവില്സ്റ്റേഷന് അംഗന്‍വാടിയില്‍ വച്ച് ടീച്ചര്‍മാരെയും ആയമാരെയും പൊന്നാടയണിയിച്ചു ആദരിക്കുകയും അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും നല്‍കുകയും ചെയ്തു. ടൗണ്‍ ഏരിയ പ്രസിഡന്റ് ലിഷോണ്‍ ജോസ് കാട്ട്ല അധ്യക്ഷത വഹിച്ചു. ടൗണ്‍ ഏരിയ ജനറല്‍ സെക്രട്ടറി കെ.എം. ബാബുരാജ്, സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് സിക്സണ്‍ മാളക്കാരന്‍, ജോര്‍ജ് ആലേങ്ങാടന്‍, രാധ സുന്ദരന്‍, മധുസൂദനന്, സിജി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
നന്മ കലാകാര സംഗമം നടത്തി
സൗജന്യ പള്‍സ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു
റവന്യൂ ജില്ല ശാസ്ത്രമേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു
സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം