കല്ലേറ്റുംകര: കാച്ചപ്പിള്ളി കണ്ണുംകുന്നി പരേതനായ ജോസിന്റെ ഭാര്യ ആനി (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: ജക്സി, ജസ്റ്റിന് (സിങ്കപ്പൂര്‍), ജിബി, പരേതനായ ബാബു. മരുമക്കള്‍: ജോബി (മാനേജര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്), നിത, സേവ്യര്‍, സിബി.
About Author