കോവിഡ് ബാധിച്ച് മരിച്ചു

മൂര്‍ക്കനാട്: കറപ്പം വീട്ടില്‍ മുഹമ്മദ് മജീദ് (67) കോവിഡ് ബാധിച്ച് മരിച്ചു. പരേതന് നിലവില്‍ കരുവന്നൂര്‍ മഹല്ല് കമ്മിറ്റിയുടെ പ്രസിഡന്റാണ്. സംസ്കാരം നടത്തി. ഉമ്മ: ആമിന. ഭാര്യ: റഷിയാബി. മക്കള്‍: അബ്ദുല്‍ മനാഫ് (ഒമാന്‍), അബ്ദുല്‍ വഹാബ് (ദുബായ്). മരുമക്കള്‍: തസ്നീം മനാഫ്, ജുബ്ന വഹാബ്.