വര്‍ഗീസ് (90) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: എലുവത്തിങ്കല്‍ കാഞ്ഞാണിക്കാരന്‍ കുഞ്ഞുവറീത് മകന് വര്‍ഗീസ് (90) നിര്യാതനായി. സംസ്കാരം 18 നു രാവിലെ 11 നു ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. മക്കള്‍: വിമല, വിജു (വിജയം), വിംസി, വിംസണ്‍. മരുമക്കള്‍: പോളി ചക്കാലക്കല്‍, ജോജോ കുരിശിങ്കല്‍, പോള്‍സണ്‍ മാളിയേക്കല്‍ വെള്ളാനിക്കാരന്‍, ദീപ കാച്ചപ്പിള്ളി.