വീട്ടിനുള്ളില്‍ ചാരായം വാറ്റിയിരുന്നവരെ പോലീസ് കയ്യോടെ പിടികൂടി
വീട്ടിനുള്ളില്‍ ചാരായം വാറ്റിയിരുന്നവരെ പോലീസ് കയ്യോടെ പിടികൂടി
ഇരിങ്ങാലക്കുട:കനാല്‍ ബേയ്സില്‍ വീട്ടില്‍ വീടിനുള്ളില്‍ ചാരായം വാറ്റുന്നതിനിടെ മൂന്നുപേരെ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. കനാല്‍ കോളനി നിവാസികളായ പാറക്കപറമ്പില്‍ ഗോപന് (49),പുളിയത്തു പറമ്പില്‍ വൈശാഖ് (28), പരിയേടത്ത് പറമ്പില്‍ സുനിലാല്‍ (30) എന്നിവരാണ് അറസ്റ്റിലായത്. ഗോപന്റെ വീടിനുള്ളില്‍ ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട സിഐ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഇവരെ പിടി കൂടിയത്.

എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍