കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയയിലെ കാട്ടൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫലവൃക്ഷതൈകള്‍ നട്ടു
ഇരിങ്ങാലക്കുട: കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയയിലെ കാട്ടൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതിദിനത്തില്‍ ഫലവൃക്ഷ തൈകള്‍ നട്ടു. കാട്ടൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം 100-ാം ജന്മദിനം ആഘോഷിക്കുന്ന കര്‍ഷക സംഘം നേതാവ് വി.പി. നായരുടെ വീട്ടുമുറ്റത്ത് സാഹിത്യകാരന് അശോകന് ചെരുവില്‍ കണിക്കൊന്ന തൈ നട്ട് നിര്‍വഹിച്ചു. കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ടി.ജി. ശങ്കരനാരായണന് അധ്യക്ഷത വഹിച്ചു. ആര്.എല്‍. ശ്രീലാല്‍, കെ.ജി. സനു, കണ്ണന് മുള്ളങ്കര, മനോജ് വലിയപറമ്പില്‍, ടി.കെ. കിരണ്‍ എന്നിവര്‍ പ്രസംഗിച്ചു.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
കാട്ടൂര്‍ ഗവണ്മെന്റ് സ്കൂളിലെ കുട്ടികള്‍ക്ക് സൈക്കിളും സ്കൂളിനു ഇന്‍സിനറേറ്ററും വിതരണം ചെയ്തു
കാട്ടൂരില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം
കാട്ടൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി; പച്ചക്കറിതോട്ടം കിറ്റ് വിതരണം സംഘടിപ്പിച്ചു
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം