റോസി (92) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: തെക്കേ അങ്ങാടി തട്ടില്‍ പരേതനായ ജോര്‍ജ് ഭാര്യ റോസി (92) നിര്യാതയായി. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. മക്കള്‍: പരേതനായ റപ്പായി, പരേതനായ മാത്യു, മര്ഗിലീ, വര്‍ഗീസ് (റിട്ട. എയര്‍ഫോഴ്സ്), ജോസ് (റിട്ട. അപ്പോളോ ടയേഴ്സ്), ജോണി (റിട്ട. ഡിവിഷണല്‍ മാനേജര്‍, നാഷണല്‍ ഇന്‍ഷുറന്‍സ്), പരേതയായ കൊച്ചുറാണി. മരുമക്കള്‍: പൗളി, ഫിലോമിന (റിട്ട. ഹെഡ്മിസ്ട്രസ്, ബിവിഎം എച്ച്എസ്എസ് കല്പറമ്പ്), ലൂയിസ് (റിട്ട. സിന്‍ഡിക്കേറ്റ് ബാങ്ക്), ഡെയ്സി, അല്‍ഫോന്‍സ, ഗ്രേയ്സ്

നടവരമ്പ് ചിറവളവില്‍ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.