ഈ കോവിഡ് കാലഘട്ടത്തിലും ജനങ്ങൾക്ക് വേണ്ടി സ്തുത്യർഹമായി സേവനം ചെയ്യുന്ന പോലീസിന് ഇരിഞ്ഞാലക്കുട കത്തീഡ്രൽ ജീസസ് യൂത്തിന്റെ ആദരവ്.. ഇരിഞ്ഞാലക്കുട കത്തീഡ്രൽ ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷനിലെ 120ഓളം പോലീസുകാർക്ക് ഉച്ചഭക്ഷണം നൽകി