മാലിന്യ പ്ലാന്റ്: പ്രതിഷേധം നടക്കുന്ന സ്ഥലം എംപി ടി.എന്‍. പ്രതാപന് സന്ദര്‍ശനം നടത്തി
താഴെക്കാട്: മാലിന്യവിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്ന സ്ഥലം തൃശൂര്‍ എംപി ടി.എന്‍. പ്രതാപന് സന്ദര്‍ശനം നടത്തി. പൗരസമിതി ചെയര്മാന് ബിജു മുല്ലശേരി, രക്ഷധികാരി സോമന് ചിറ്റേത്ത്, കണ്‍വീനര്‍ സ്റ്റീഫന്‍ തെക്കേത്തല, വൈസ് ചെയര്മാന് സുരേഷ് ചെറുപറമ്പില്‍, രാജേഷ്, സുധന് പുതുശേരി, മനോജ്, ശശികുമാര്‍, പോളി, വിശ്വംഭരന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; സ്റ്റേജ് മത്സരങ്ങള്‍ സംഘടിപ്പിച്ചു
പൂമംഗലം പഞ്ചായത്തില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു