പുല്ലൂര്‍ നാടകരാവിന് അരങ്ങുണര്‍ന്നു
ഇരിങ്ങാലക്കുട: പുല്ലൂര്‍ ചമയം നാടകവേദിയുടെ 25ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പുല്ലൂര്‍ നാടകരാവിന് തിരിതെളിഞ്ഞു. ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടക്കുന്ന നാടകോത്സവം സംവിധായകന് പ്രിയനന്ദനന് ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡന്റ് എ.എന്‍. രാജന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്

പ്രസിഡന്റ് പി.കെ. ഡേവിസ്, നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി, സംഗീത നാടക അക്കാദമി നിര്‍വാഹകസമിതി അംഗം അഡ്വ. വി.ഡി. പ്രേമപ്രസാദ്, സൂര്യ, പുല്ലൂര്‍ സജു ചന്ദ്രന്, ഷാജു തെക്കൂട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു