സൗജന്യ ബാസ്കറ്റ് ബോള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയും കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി ബാസ്കറ്റ് ബോള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു. എട്ടാം ക്ലാസ് മുതലുള്ള ആണ്‍കുട്ടികള്‍കള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. താല്പര്യമുള്ള കുട്ടികള്‍ ഇന്ന് നാലിന് കോളജ് ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ എത്തുക. സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകന് ദീപുമോന് സാറിന്റെ നേതൃത്വത്തിലാണ് പരിശീലനം നടത്തപ്പെടുക. ക്യാമ്പ് പൂര്‍ണമായും സൗജന്യമായിരിക്കും.

മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി