കാട്ടൂര്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ ചുമതലയേറ്റു
കാട്ടൂര്‍: കാട്ടൂര്‍ ലയണ്‍സ് ക്ലബ് ഭാരവാഹികളായി ജോജോ വെള്ളാനിക്കാരന്‍ – പ്രസിഡന്റ്, സുമന് പോള്‍സണ്‍ – സെക്രട്ടറി, അനില്‍കുമാര്‍ – ട്രഷറര്‍ എന്നിവര്‍ ചുമതലയേറ്റു. പ്രസിഡന്റ് പി.കെ. അജിതന് അധ്യക്ഷതവഹിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ് ഡി. ദാസ് മുഖ്യാതിഥി ആയിരുന്നു.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
കാട്ടൂര്‍ ഗവണ്മെന്റ് സ്കൂളിലെ കുട്ടികള്‍ക്ക് സൈക്കിളും സ്കൂളിനു ഇന്‍സിനറേറ്ററും വിതരണം ചെയ്തു
കാട്ടൂരില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം
കാട്ടൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി; പച്ചക്കറിതോട്ടം കിറ്റ് വിതരണം സംഘടിപ്പിച്ചു
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം