ഓണത്തപ്പന് പൂക്കളമൊരുക്കാന് വേളൂക്കര ഈസ്റ്റ് മേഖലാ കേരള കര്‍ഷക സംഘം
പുല്ലൂര്‍: വേളൂക്കര ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊമ്മാനയില്‍ ഓണത്തപ്പന് പൂക്കളമൊരുക്കുന്നതിനായി അര ഏക്കറില്‍ ഒരുക്കിയ ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റര്‍ നിര്‍വഹിച്ചു. കര്‍ഷക സംഘം ഏരിയാ കമ്മിറ്റി അംഗം കെ.എം. ജോണ്‍ അധ്യക്ഷതവഹിച്ചു. കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ടി.ജി. ശങ്കരനാരായണന്, ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍, വേളൂക്കര ഈസ്റ്റ് മേഖലാ സെക്രട്ടറി കെ.എസ്. മോഹന്‍ദാസ്, മേഖലാ പ്രസിഡന്റ് കെ.വി. മോഹനന്, മേഖലാ ട്രഷറര്‍ കെ.എം. ജിജ്ഞാസ്, കെ.ആര്. മധു, നീന ബാബു എന്നിവര്‍ സംസാരിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്