മുരിയാട് പഞ്ചായത്തിലെ12-ാം വാര്‍ഡില്‍ നടന്ന ഘോഷയാത്ര വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത് ഫ്ളാഗ് ഓഫ് ചെയ്തു
മുരിയാട്: പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ ഓണാഘോഷം നടത്തി. വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കണ്‍വീനര്‍ സെനു രവി, അംബിക മാധവന്, കവിത സജിത്ത്, രജിത സുധീഷ്, സിന്ധു രാജന്, ഷീബ റാഫേല്‍, ബിന്ദു സ്റ്റീഫന്‍, ജെയ്സന് വെള്ളാട്ടുക്കര, അജിക്കുട്ടന്, ദാസന് ചെമ്പാലി പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.

വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് ഓണാഘോഷം സംഘടിപ്പിച്ചു