മുപ്ലിയം വില്ലേജില്‍ 300 ലിറ്റര്‍ വാഷ് പിടികൂടി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: റേഞ്ചിലെ സീനിയര്‍ പ്രിവന്റീവ് ഓഫീസര്‍ വിന്നി സിമേതിയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ചാലക്കുടി താലൂക്കില്‍ മുപ്ലിയം വില്ലേജില്‍ ഉപ്പുഴി വട്ടപ്പാടം ദേശത്ത് ആള് താമസമില്ലാത്ത പുരയിടത്തില്‍ നിന്നും 300 ലിറ്റര്‍ വാഷ് കണ്ടെത്തി. ആള് താമസമില്ലാത്ത പുരയിടത്തില്‍ നിന്നും കുഴിച്ചിട്ട നിലയില്‍ രണ്ടു ഡ്രമ്മുകളില്‍ നിന്നുമാണു 300 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. സംഘത്തില്‍ പിഒമാരായ വിന്നി സിമേതി, ജോഷി, സിഇഒമാരായ വത്സന്, അജിത്ത്, വനിതാ ഓഫീസര്‍ രജിത എന്നിവര്‍ പങ്കെടുത്തു.

വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍