പുല്ലൂര്‍ സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂൾ വാര്‍ഷികം
സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ പത്താം വാര്‍ഷികം സിനിമ ആര്‍ട്ടിസ്റ്റ് രചന നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
പുല്ലൂര്‍: സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ പത്താം വാര്‍ഷികം ആഘോഷിച്ചു. സിനിമ ആര്‍ട്ടിസ്റ്റ് രചന നാരായണന്‍കുട്ടി വിശിഷ്ടാതിഥിയായി. ഫാ. ഡേവി കാവുങ്കള്‍ സിഎംഐ അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. ജോയി വട്ടോലി സിഎംഐ ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഫാ. ബിനു കുറ്റിക്കാടന്‍ സിഎംഐ, വാര്‍ഡ് അംഗം സേവി ആളൂക്കാരന്‍, ഫാ. റാഫേല്‍ പെരിഞ്ചേരി സിഎംഐ, പിടിഎ പ്രസിഡന്റ് ടി.ജെ. പയസ്, ട്രസ്റ്റി സുനില്‍ ചെരടായി, കെജി കോ ഓര്‍ഡിനേറ്റര്‍ രമ്യ ഗിരീഷ് എന്നിവര്‍ സംസാരിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു