സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കെജി ഗ്രാജുവേഷനും ഗ്രാന്ഡ്പാരന്റസ് ഡേ യും നടത്തി
വെള്ളാനി: സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കെജി ഗ്രാജുവേഷനും ഗ്രാന്ഡ്പാരന്റസ് ഡേ യും സംയുക്തമായി ആഘോഷിച്ചു. പശസ്ത സംഗീതജ്ഞനായ മണികണ്ഠന് അയ്യപ്പന് ഉദ്ഘാടനം ചെയ്തു. ഡൊമിനിക്കന്‍ സിസ്റ്റേഴ്സിന്റെ ഫിനാന്‍സ് കൗണ്‍സിലറായ സിസ്റ്റര്‍ ബീന ഒ.പി പന്തലി അധ്യക്ഷത വഹിച്ചു. ഫാ. റോബിന് പാലാട്ടി സന്ദേശം നല്കി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിനറ്റ് ഒ.പി, കെ.സി. സജീവ്, സജന എന്നിവര്‍ സംസാരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു