ഹോളിക്രോസ് ഹൈസ്കൂള്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം
ഇരിങ്ങാലക്കുട: മാപ്രാണം ഹോളിക്രോസ് ഹൈസ്കൂള്‍ വിഭാഗം ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് സ്കൂള്‍ മാനേജര്‍ ഫാ. ജോണി മേനാച്ചേരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.സി. കുമാരന് ആധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ലിജോ മണിമല കുന്നേല്‍, പ്രധാനാധ്യാപകന് ജോണ്‍ ജോസ് ഊക്കന്‍, സീനിയര്‍ അസിസ്റ്റന്റ് എ.സി. ജോയ്സി, തായികാധ്യാപകന് ജേയ്ക്കബ് ജെ. ആലപ്പാട്ട്, ടി.വി. ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.

പള്ളീലച്ചന്മാരുടെ ബാഡ്മിന്റണ്‍ പോരാട്ടം ഇരിങ്ങാലക്കുടയില്‍; 150 വൈദികര്‍ കോര്‍ട്ടില്‍
തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച
എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി