വാലപ്പന് ഫാമിലി ട്രസ്റ്റ് എട്ടാം വാര്‍ഷികം ഫാ. ജോസ് പന്തല്ലൂക്കാരന്‍ ഉദ്ഘാടനം ചെയ്തു
ആളൂര്‍: വാലപ്പന് ഫാമിലി ട്രസ്റ്റിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കുടുംബ കൂട്ടായ്മ ഇരിങ്ങാലക്കുട രൂപത കെസിവൈഎം സ്ഥാപക ഡയറക്ടര്‍ ഫാ. ജോസ് പന്തല്ലൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഷാജു വാലപ്പന് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരേയും വിദ്യാര്‍ഥി പ്രതിഭകളേയും ആദരിച്ചു. സിസ്റ്റര്‍ മേഴ്സി കരിപ്പായി, രക്ഷാധികാരി ഷിബു വാലപ്പന്, സെക്രട്ടറി ബേബി വാലപ്പന്, ട്രഷറര്‍ ജോണ്സണ് വാലപ്പന്, ആലീസ് ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു