വയലാര്‍ പുരസ്കാര ജേതാവ് അശോകന് ചരുവിലിനെ കാട്ടൂര്‍ കലാസദനം അനുമോദിച്ചു
കാട്ടൂര്‍: വയലാര്‍ പുരസ്കാര ജേതാവ് അശോകന് ചരുവിലിനെ കാട്ടൂര്‍ കലാസദനം അനുമോദിച്ചു. കാട്ടൂര്‍ ടി.കെ. ബാലന് ഹാളില്‍ സംഘടിപ്പിച്ച അനുമോദനസദസ് പ്രഫ. കെ.യു. അരുണന് ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇബ്രാഹിം (സിംപ്സണ് ഇബ്റു), സി.എഫ്. റോയ്, ദയ വൈറ്റ് കാസില്‍, കെ.ദിനേശ് രാജ, സജന ഷാജഹാന്, രതി കല്ലട, പി.കെ. ജോര്‍ജ്, ജോസ് മഞ്ഞില, കെ.എന്‍. സുരേഷ് കുമാര്‍, ഭാനുമതി ബാലന് എന്നിവര്‍ സംസാരിച്ചു. അശോകന് ചരുവില്‍ മറുപടി പ്രസംഗം നടത്തി.

ബെയര്‍ഫൂട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഹാത്മാ സ്കൂളിന് ഇരട്ടനേട്ടം
സുബ്രതോ കപ്പ് ഫുട്ബോള്‍ മത്സരം: അവിട്ടത്തൂര്‍ എല്‍ബിഎസ്എം ചാമ്പ്യന്മാര്
ഫുട്ബോള്‍: പരിണാമവും പ്രതിഭാസവും ശാസ്ത്ര വിജ്ഞാന പരിപാടി സംഘടിപ്പിച്ചു
എകെസിസി ഫുട്ബോള്‍ ഷൂട്ടൗട്ട് മത്സരം
ഇരിങ്ങാലക്കുട ഉപജില്ലാ സുഭ്രതോ മുഖര്‍ജി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
മൃച്ഛകടികം കൂടിയാട്ടത്തോടെ ദശരൂപകമഹോത്സവം സമാപിച്ചു