മണ്ണാത്തിക്കുളം റോഡ് റസിഡന്റസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആര്യോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തി
മണ്ണാത്തിക്കുളം റോഡ് റസിഡന്റസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീസൗഖ്യം ആയൂര്‍വ്വേദത്തിലൂടെ എന്ന വിഷയത്തെക്കുറിച്ച് സജ്ജീവനി ആയുര്‍വ്വേദ ക്ലിനിക്കിലെ ചീഫ് ഫിസിഷ്യന്‍ ഡോ. എം. ഇന്ദിരാദേവി ക്ലാസെടുക്കുന്നു.
ഇരിങ്ങാലക്കുട: മണ്ണാത്തിക്കുളം റോഡ് റസിഡന്റസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീസൗഖ്യം ആയൂര്‍വ്വേദത്തിലൂടെ എന്ന വിഷയത്തെക്കുറിച്ച് ആര്യോഗ്യ ബോധവല്‍ക്കരണ സൗജന്യ ക്ലാസ് സംഘടിപ്പിച്ചു. സജ്ജീവനി ആയുര്‍വ്വേദ ക്ലിനിക്കിലെ ചീഫ് ഫിസിഷ്യന്‍ ഡോ. എം. ഇന്ദിരാദേവിയാണ് ക്ലാസ് നയിച്ചത്. അസോസിയേഷന് പ്രസിഡന്റ് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദുര്‍ഗ ശ്രീകുമാര്‍ സ്വാഗതവും ട്രഷറര്‍ സുനിത പരമേശ്വരന് നന്ദിയും പറഞ്ഞു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു