ആശാഭവനിലെ അന്തേവാസികള്‍ക്കൊപ്പം ക്രൈസ്റ്റ് കോളജിലെ തവനിഷ്
ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് തൃശൂര്‍ ആശാഭവനിലെ അന്തേവാസികളായ അമ്മമാര്‍ക്കൊപ്പം ഒത്തുകൂടല്‍ ഏറ്റവും മുതിര്‍ന്ന അംഗം റീത്താമ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് തൃശൂര്‍ ആശാഭവനിലെ അന്തേവാസികളായ അമ്മമാര്‍ക്കൊപ്പം ഒത്തുകൂടി. ഏറ്റവും മുതിര്‍ന്ന അംഗം റീത്താമ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. തവനിഷ് സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍മാരായ അസിസ്റ്റന്റ് പ്രഫ. മുവിഷ് മുരളി, അസിസ്റ്റന്റ് പ്രഫ. റീജ ജോണ്‍, അസിസ്റ്റന്റ് പ്രഫ. സിജി, അസിസ്റ്റന്റ് പ്രഫ. നിവേദ്യ, അസിസ്റ്റന്റ് പ്രഫ. ശ്രീഷ്മ, അസിസ്റ്റന്റ് പ്രഫ. തൗഫീഖ്, അസിസ്റ്റന്റ് പ്രഫ. നസീറ തവനിഷ് സ്റ്റുഡന്റ് വൈസ് പ്രസിഡന്റ് ആഷ്മിയ, ജോയിന്റ് സെക്രട്ടറി ജിനോ എന്നിവര്‍ പങ്കെടുത്തു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു