കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികാഘോഷം
കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികാഘോഷം സിനിമനടനും കാരിക്കേച്ചറിസ്റ്റുംമായ ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികാഘോഷം സിനിമനടനും, കാരിക്കേച്ചറിസ്റ്റുംമായ ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ടി.വി. ചാര്‍ളി, അമ്പിളി ജയന്, സെക്രട്ടറി കെ. ഹേമചന്ദ്രന്, നടുവളപ്പില്‍ ശ്രീധരന്, ബിന്ദു ജിനന്, സംഗീത രമേഷ്, വി.ബി. രാധിക എന്നിവര്‍ പ്രസംഗിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു