കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികാഘോഷം
ഇരിങ്ങാലക്കുട: കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികാഘോഷം സിനിമനടനും, കാരിക്കേച്ചറിസ്റ്റുംമായ ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ടി.വി. ചാര്‍ളി, അമ്പിളി ജയന്, സെക്രട്ടറി കെ. ഹേമചന്ദ്രന്, നടുവളപ്പില്‍ ശ്രീധരന്, ബിന്ദു ജിനന്, സംഗീത രമേഷ്, വി.ബി. രാധിക എന്നിവര്‍ പ്രസംഗിച്ചു.