ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളില്‍ ഹരിതോദ്ധ്യാനം
ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളില്‍ ഹരിതോദ്ധ്യാനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി പച്ചക്കറി തൈകള്‍ വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.
ആനന്ദപുരം: മുരിയാട് പഞ്ചായത്ത് നടപ്പിലാക്കി വരുന്ന ശതദിന പദ്ധതിയുടെ ഭാഗമായി ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളില്‍ ഹരിതോദ്ധ്യാനം ഉദ്ഘാടനം ചെയ്തു. പച്ചക്കറി തൈകള്‍ വിതരണം ചെയ്തുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗം നിത അര്ജുന് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ലയ, മാനേജര്‍ സിസ്റ്റര്‍ വെര്‍ജിന്‍, പഞ്ചായത്തംഗങ്ങളായ വൃന്ദകുമാരി, നിജി വത്സന് എന്നിവര്‍ സന്നിഹിതരായിരുന്നു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു