കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല പോളിമര്‍ കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി അഖില ദാസ്
January 24, 2025
അഖില ദാസ്.
Social media
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല പോളിമര്‍ കെമിസ്ട്രിയില്‍ പിഎച്ച് ഡി നേടിയ അഖില ദാസ് (അസി. പ്രഫസര്‍ അഡ്ഹോക്, ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട). ആനന്ദ് മോഹനന്റെ ഭാര്യയും കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി വാര്യത്ത് ശിവദാസിന്റേയും ആശയുടേയും മകളുമാണ്.