കെഎസ്ഇ കനിഞ്ഞു; കൊരുമ്പിശേരി പാറ ജംഗ്ഷനില്‍ മിനി ഹൈമാസ്റ്റ് മിഴി തുറന്നു
കൊരുമ്പിശേരി പാറ ജംഗ്ഷനില്‍ കെഎസ്ഇ ലിമിറ്റഡ് അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കമ്പനി ചീഫ് ജനറല്‍ മാനേജര്‍ എം. അനില്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കെഎസ്ഇ ലിമിറ്റഡിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടന്നു. കൊരുമ്പിശേരി പാറ ജംഗ്ഷനില്‍ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് കമ്പനി ചീഫ് ജനറല്‍ മാനേജര്‍ എം. അനില്‍ സ്വിച്ച് ഓണ്‍ ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. മുന്‍ കൗണ്‍സിലര്‍മാരായ വി.എം. ബാലകൃണന്‍, കെ. ഗിരിജ, സുധ രാധാകൃഷ്ണന് പ്രസംഗിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു