ജൈവ മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു
ജൈവമഞ്ഞള്‍ കര്‍ഷകനായ സലിം കാട്ടകത്തിന്റെ ഏഴ് ഏക്കറോളം വരുന്ന ജൈവ മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ് വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം ചെയ്യുന്നു.
കോണത്തുക്കുന്ന്: ജൈവമഞ്ഞള്‍ കര്‍ഷകനായ സലിം കാട്ടകത്തിന്റെ ഏഴ് ഏക്കറോളം വരുന്ന ജൈവ മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു. വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ കൃഷി വകുപ്പ് എഡി എം.കെ. സ്മിത മുഖ്യാതിഥിയായിരുന്നു. സലീം അലി ഫൗണ്ടേഷന്റെ പവിത്ര, വിദ്യ, പീപ്പിള്‍സ് വെല്‍ഫയര്‍ സൊസൈറ്റി പ്രസിഡന്റ് എ.ആര്. രാമദാസ്, ഷണ്മുഖന് പൂവത്തുംകടവില് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി