വിവാഹ പൂര്‍വ കൗണ്‍സിലിംഗ് കോഴ്സ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്ന വിവാഹ പൂര്‍വ കൗണ്‍സിലിംഗ് കോഴ്സിന്റെ ഉദ്ഘാടനം യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം നിര്‍വഹിച്ചു. യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന് അധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന്, യോഗം ഡയറക്ടര്‍ സി.കെ. യുധി, യൂണിയന് കൗണ്‍സിലര്‍മാരായ ഡോ. കെ.കെ. മോഹനന്, വി.ആര്. പ്രഭാകരന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. യൂണിയന് വനിതാസംഘം പ്രസിഡന്റ് സജിത അനില്‍കുമാര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു