കരുവന്നൂര്‍: പുത്തന്‍തോട് മമ്മിണിശ്ശേരി തോക്കടം പരേതനായ റപ്പായി ഭാര്യ അന്നമ്മ (91) നിര്യാതയായി. മക്കള്‍: പരേതയായ മേരി ജോസ്, റോസി ജോണി, ജോണ്സന്. മരുമക്കള്‍: പരേതനായ ജോസ്, പരേതനായ ജോണി, മോളി ജോണ്സന്. സംസ്കാരം മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടത്തി.
About Author