മുരിയാട് മഹിളാ കോൺഗ്രസിന്റെ പ്രതിഷേധ ജ്വാല
മുരിയാട്: പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് മുരിയാട് പഞ്ചായത്തോഫീസിനു മുമ്പിൽ മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ബെൻസി ഡേവിഡ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മോളി ജേക്കബ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്, മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഗംഗാദേവി സുനിൽ, പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷ കെ. വൃന്ദകുമാരി, ഭാരവാഹികളായ ശാരിക രാമകൃഷ്ണൻ, തുഷം സൈമൺ, നിത അർജുനൻ, രാധിക മുരുകൻ, ജയശ്രീ ദേവരാജ്, ജിനിത പ്രശാന്ത്, ജിഷ ജോബി എന്നിവർ പ്രസംഗിച്ചു.

സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ