റസിഡന്റ്സ് അസോസിയേഷന് വാര്‍ഷികം ആഘോഷിച്ചു
ഇരിങ്ങാലക്കുട: മണ്ണാത്തിക്കുളം റോഡ് റസിഡന്റ്സ് അസോസിയേഷന് 20ാം വാര്‍ഷികാഘോഷം നടനകൈരളി ഡയറക്ടര്‍ വേണുജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, സി. ചന്ദ്രന്, ദുര്‍ഗ ശ്രീകുമാര്‍, ജയന്തി വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു