മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളികളാകാന്‍ പാഴ്വസ്തു ശേഖര പ്രയാണവുമായി ഊരകം സി എല്‍ സി
മിഷന് ഞായറിനോടനുബന്ധിച്ച് ഊരകം സി എല്‍ സി ആരംഭിച്ച പാഴ്!വസ്തു ശേഖര പ്രയാണം സി എല്‍ സി പ്രൊമോട്ടര്‍ ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ഊരകം : മിഷന് പ്രദേശങ്ങളിലെ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ഊരകം ഇടവകയിലെ യുവജനങ്ങള്‍. വീടുകളിലെ പാഴ്വസ്തുക്കള് ശേഖരിച്ചാണ് ഇതിനായുള്ള പണം സി എല്‍ സി യുടെ നേതൃത്വത്തില്‍ യുവാക്കള്‍ സ്വരൂപിക്കുന്നത്. പാഴ്വസ്തുക്കള് വിറ്റ് ലഭിക്കുന്ന പണം മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് പ്രസിഡന്റ് ഡേവിഡ് വില്‍സണ്‍, വൈസ് പ്രസിഡന്റ് ആല്‍ബര്‍ട്ട് ലൂവിസ്, ട്രഷറര്‍ അഖില്‍ സൈമണ്‍ ഫൊറോനാ സെക്രട്ടറി ജോഫിന്‍ പീറ്റര്‍ എന്നിവര്‍ പറഞ്ഞു. മിഷന് ഞായറാഴ്ച ആരംഭിച്ച പാഴ്വസ്തു ശേഖര പ്രയാണം സി എല്‍ സി പ്രൊമോട്ടര്‍ ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ ഫ്ലാഗ് ഓഫ് ചെയ്തു.

കീഴ്തൃക്കോവില് ശ്രീകൃഷ്ണ ക്ഷേത്രം- നടപ്പുര സമര്‍പ്പണം
പ്രമുഖരുടെ വോട്ട്…
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടന് ടൊവിനോ തോമസ്
ഇതു വോട്ടുത്സവം…. സുരക്ഷ കര്‍ശനം, വോട്ടെടുപ്പു ശാന്തം ജനം ആവേശത്തോടെ…. സുരക്ഷ കര്‍ശനം…..വോട്ടെടുപ്പ് ശാന്തം…
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ഡ്രൈ ഡേയില്‍ വില്പനയ്ക്കായി മദ്യം സൂക്ഷിച്ചയാള്‍ പിടിയില്‍
സ്വാന്തന സദന് വാര്‍ഷികാഘോഷം നടത്തി