യൂത്ത് കോ ഓര്‍ഡിനേറ്ററെ ആദരിച്ചു
ഇരിങ്ങാലക്കുട: ഠാണാ ജംഗ്ഷന് സമീപം മെറീന ആശുപത്രിക്ക് സമീപമുള്ള പെട്രോള്‍ പമ്പില്‍ ഉണ്ടായ ആത്മഹത്യാ ശ്രമത്തിനിടെ പമ്പിലെ ജീവനക്കാരോടൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തിയ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇരിങ്ങാലക്കുട നഗരസഭ യൂത്ത് കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന വിനു ഡേവിസിനെ ജില്ലാ കലക്ടര്‍ വി.ആര്. കൃഷ്ണ തേജ ഐഎഎസ് ആദരിച്ചു. സിവില്‍ ഡിഫന്‍സ് അക്കാദമി ഡയറക്ടര്‍ അരുണ്‍ ഭാസ്കര്‍, ഫയര്‍ ഫോഴ്സ് ഓഫീസ് ജീവനക്കാരനായ പ്രജീഷ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ സി.ടി. സബിത തുടങ്ങിയവര്‍ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു