കെടങ്ങത്ത് ചക്കാലക്കല്‍ കുടുംബയോഗം
അരിപ്പാലം: കെടങ്ങത്ത് ചക്കാലക്കല്‍ കുടുംബയോഗം അരിപ്പാലം സെന്റ് മേരിസ് പള്ളി വികാരി ഫാ. സെബി കാഞ്ഞിലശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡേവിസ് ചക്കാലക്കല്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി സി.എ. തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോഫിന്‍ ചക്കാലക്കല്‍, സിസ്റ്റര്‍ ലീന ജേക്കബ്, ലില്ലി ആന്റണി, സിജെ മാത്യൂസ്, എമില്‍ ഇട്ടുപു, സി.എം. വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. 2024 2026 വര്‍ഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു ചാക്കോ മാത്യു (പ്രസിഡന്റ്), ജോജു ജേക്കബ് (സെക്രട്ടറി), സിജെ മാത്യൂസ് (ട്രഷറര്‍).

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു