ഐഎംഎ ഇരിങ്ങാലക്കുട ശാഖയുടെ നേതൃത്വത്തില്‍ മെട്രോ ഹെല്‍ത്ത് കെയര്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് ലൈഫ് സപ്പോര്‍ട്ടിംഗ് പരിശീലന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട: ഐഎംഎ ഇരിങ്ങാലക്കുട ശാഖയുടെ നേതൃത്വത്തില്‍ മെട്രോ ഹെല്‍ത്ത് കെയര്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് ലൈഫ് സപ്പോര്‍ട്ടിംഗ് പരിശീലന ക്ലാസ് നടത്തി.
മാനിക്യനുകള് ഉപയോഗിച്ചുകൊണ്ടുള്ള പ്രായോഗിക ക്ലാസുകള്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.അര്. രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു. ഐഎംഎ ഇരിങ്ങാലക്കുട ശാഖ പ്രസിഡന്റ് ഡോ. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഡോ. എല്‍.എന്‍. വിശ്വനാഥന് ഡോക്ടര്‍ ടി ഡി പ്രദീപ്കുമാര്‍ ഡോക്ടര്‍ അഞ്ചു ഡോക്ടര്‍ ഹരീന്ദ്രനാഥ്് എന്നിവര്‍ നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു