ടെന്നീസ് വോളിബോള്‍ അസോസിയേഷന് വാര്‍ഷികയോഗം നടന്നു
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ ടെന്നീസ് വോളിബോള്‍ അസോസിയേഷന്റെ വാര്‍ഷികയോഗം നടന്നു. വാര്‍ഷികയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എം. അബ്ദുള്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ജില്ലാ ചാംപ്യന്‍ഷിപ്പ് നടത്തുവാനും സംസ്ഥാന ചാംപ്യന്‍ഷിപ്പിനുള്ള ടീമിന്റെ സെലക്ഷന് നടത്തുവാനും തീരുമാനിച്ചു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ സാജു പാറേക്കാടന്‍ (പ്രസിഡന്റ്), ജേക്കബ് ജെ. ആലപ്പാട്ട് (സെക്രട്ടറി), പി.വി. ജോണ്സന് (ട്രഷറര്‍), സോണിയഗിരി, പ്രിന്‍സ് മുണ്ടാന്മാണി (വൈസ് പ്രസിഡന്റുമാര്‍), കെ.വി. ഇട്ടീര, സി. വീനസ് പോള്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരടങ്ങുന്ന 11 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
വോളിബോള്‍ പെരുമയുമായി ക്രൈസ്റ്റ് കോളജ്
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമ്മര്‍ ഫുട്ബോള്‍ ക്യാമ്പ്
മാര്‍ ജെയിംസ് പഴയാറ്റില്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ബേസിക് പെരുമ്പാവൂര്‍ ജേതാക്കള്‍