എ.സി. സേതുമാധവ അയ്യർ (71) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: അയ്യങ്കാവ് ക്ഷേത്രത്തിനു സമീപം അമ്പലത്തുമഠത്തില് എ.സി. സേതുമാധവ അയ്യര്‍ (71) നിര്യാതനായി. സിബിഐ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: രാധാലക്ഷ്മി (റിട്ട. സൗത്ത് ഇന്ത്യന്‍ ബാങ്ക്). മക്കള്‍: ശ്രീറാം (ബെംഗുളൂരു), ആനന്ദ് (ബെംഗളൂരു), ലക്ഷ്മി (ചെന്നൈ). മരുമക്കള്‍: ജനനി (ബെംഗുളൂരു), ശ്രീറാം (ചെന്നൈ.).

നടവരമ്പ് ചിറവളവില്‍ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.