കോവിഡ് പോസിറ്റീവായ ആൾ ഹൃദയാഘാതം മൂലം മരിച്ചു

ഇരിങ്ങാലക്കുട കോവിഡ് പോസിറ്റീവായ ചെമ്മണ്ട കീറ്റിക്കൽ ജോസഫ്(62) ഹൃദയാഘാതം മൂലം മരിച്ചു. ചൊവ്വാഴ്ചയാണ് കോവിഡ് പോസിറ്റീവായത്. വീട്ടിലായിരുന്ന ജോസഫിന് ശാരീരികാസ്വസ്ഥ്യം മൂലം ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്ന് (14–11–2020) 6 ന് ചെമ്മണ്ട ലൂർദ്മാത പള്ളിയിൽ. ഭാര്യ: അൽഫോൻസ. മക്കൾ: അനിൽ, മരിയ, കൃപ. മരുമക്കൾ: ഡോണ, വിപിൻ, ബോബി.