രാഘവന് പൊഴേക്കടവിലിന്റെ ജീവചരിത്ര ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചു
മുന് എംഎല്എ രാഘവന് പൊഴേക്കടവിലിന്റെ ജീവചരിത്ര ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ് കര്മം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്എ നിര്വഹിക്കുന്നു.
ഇരിങ്ങാലക്കുട: മുന് എംഎല്എ രാഘവന് പൊഴേകടവിലിന്റെ ജീവചരിത്ര ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ് കര്മ്മം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്എ നിര്വഹിച്ചു. കോണ്ഗ്രസ് കാറളം മണ്ഡലം പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്സിസ് അധ്യക്ഷത വഹിച്ചു. കോണ്ഗ്രസ് നേതാക്കളായ എം.കെ. അബ്ദുല്സലാം, സി.എന്. ഗോവിന്ദന്കുട്ടി, ആന്റോ പെരുമ്പിള്ളി, വി.വി. മുരളി, തങ്കപ്പന് പാറയില്, തിലകന് പൊയ്യാറ, കെ.ബി. ഷമീര്, പ്രീത, വി.ഡി. സൈമണ്, ട്രസ്റ്റ് ഭാരവാഹികളായ പി.എസ്. നീതു, സുഭാഷ് ലാല് എന്നിവര് പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില് വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു
തോക്ക് ചൂണ്ടി ഭീഷണി; സ്റ്റേഷന് റൗഡി അറസ്റ്റില്
വിഭിന്ന ശേഷിയുള്ളവര്ക്കും അനാഥര്ക്കും കരുതലായി സ്നേഹക്കൂട് പദ്ധതി ആരംഭിച്ചു
മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്ഡ് നേടിയ ജെനില് ജോണിനെ ആദരിച്ചു
ഏകചാരി കടന്നല് ഇനമായ എപ്സിലോണ് മാനസിക്കം ദക്ഷിണേന്ത്യയില് ആദ്യമായി രേഖപ്പെടുത്തി
ഇരിങ്ങാലക്കുട മണ്ഡലത്തിലെ കുടിവെള്ളപ്രശ്നം; പ്രശ്നം പരിഹരിക്കാന് ജലനിധിയുമായി ചര്ച്ച