ബെസ്റ്റ് ബിസിനസ് മാന്‍ അവാര്‍ഡ് ബിനോയ് സെബാസ്റ്റ്യന്‍ സമ്മാനിച്ചു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ബെസ്റ്റ് ബിസിനസ് മാന്‍ അവാര്‍ഡ് ജെപി ട്രേഡിങ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ബിനോയ് സെബാസ്റ്റ്യന്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സമ്മാനിച്ചു. ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും ബിനോയ് സെബാസ്റ്റ്യന്‍ നടത്തിയ ബിസിനസ്, സാമൂഹിക സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബെസ്റ്റ് ബിസിനസ്മാന് അവാര്‍ഡിന് തിരഞ്ഞെടുത്തത്.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം