വാക്സിന് ചലഞ്ചില്‍ പങ്കാളികളായി തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക്
May 11, 2021
Social media
ഇരിങ്ങാലക്കുട: തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വാക്സിന് ചലഞ്ചിന്റെ ഭാഗമായി ഏഴു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. നിയുക്ത എംഎല്‍എ പ്രഫ. ആര്. ബിന്ദുവിനു ചെക്ക് കൈമാറി.