ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ മാസ്കുകള്‍ വിതരണം ചെയ്തു
ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ മാസ്കുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്കു മാസ്കുകള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട സിഐ അനീഷ് കരീം, എസ്ഐ ശ്രീനി എന്നിവര്‍ക്കു ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജോയ് പോള്‍ മാസ്കുകള്‍ കൈമാറി. അഡ്വ. ജോണ്‍ നിധിന് തോമസ്, കെ.എന്‍. സുബാഷ്, ജോണ്‍ തോമസ് എന്നിവര്‍ നേരുത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു