ആല്‍ഫ പാലിയേറ്റീവ് കെയറിനു മെഡിക്കല്‍ ഉപകരണങ്ങള്‍ സമ്മാനിച്ചു
ആല്‍ഫ പാലിയേറ്റീവ് കെയറിനു മെഡിക്കല്‍ ഉപകരണങ്ങള്‍ സമ്മാനിച്ചു
ഇരിങ്ങാലക്കുട: സൊഡാലിയര് ട്രസ്റ്റ് ആല്‍ഫ പാലിയേറ്റീവ് കെയറിനു മെഡിക്കല്‍ ഉപകരണങ്ങള്‍ സമ്മാനിച്ചു. ആല്‍ഫ പാലിയേറ്റീവ് കെയറിനു വേണ്ടി ഡോ. നീതു, മെഡിക്കല്‍ ഇന്‍ചാര്‍ജ് ഷൈജി, ഫിസിയോതെറാപ്പിസ്റ്റ് അശ്വതി എന്നിവര്‍ ചേര്‍ന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. സൊഡാലിയര് ട്രസ്റ്റ് ഭാരവാഹികളായ എ.പി. വര്‍ഗീസ്, എ.പി. വിന്‍സെന്റ്, തോമാസ് മാവേലി, ഡേവിസ് വി. ചക്കാലക്കല്‍, ഒ.എസ്. വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു