സിപിഐ ആളൂര്‍ ലോക്കല്‍ കമ്മിറ്റി ഭക്ഷ്യകിറ്റ് വിതരണം ചെയ്തു
ഇരിങ്ങാലക്കുട: കോവിഡ് 19 നും മഴക്കെടുതിയെയും തുടര്‍ന്ന് ഭക്ഷ്യക്ഷാമം നേരിടുന്നവര്‍ക്ക് വേണ്ടി സിപിഐ ആളൂര്‍ ലോക്കല്‍ കമ്മിറ്റി ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എം.ബി. ലത്തീഫ് ഉദ്ഘാടനം നിര്‍വഹിച്ചു. സിപിഐ ആളൂര്‍ ലോക്കല്‍ സെക്രട്ടറി ടി.സി. അര്ജുനന് അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി പി.കെ. സദാനന്ദന്, ലോക്കല്‍ കമ്മിറ്റി മെമ്പര്‍ എം.പി. ഷാജി, ബദര്‍ ജയന്, ഗിരീഷ്, പ്രകാശന്, സനീഷ്, വിഷ്ണു, അക്ഷയ്, നിധിന് എന്നിവര്‍ നേതൃത്വം നല്കി.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം
കാത്തലിക് പ്രവാസി കമ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന സ്വപ്നഭവനത്തിന്റെ കട്ടിളവെപ്പ് ചടങ്ങ് നടത്തി
കനത്ത കാറ്റിലും മഴയിലും യുവക്ഷീരകര്ഷകന്റെ ഫാം തകര്‍ന്നു. ഒരു പശു ചത്തു